Housewife Died | കനത്ത മഴയില്‍ വീടിന് സമീപത്തെ മതില്‍ ഇടിഞ്ഞ് ദേഹത്തേക്ക് പതിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

 


കൊല്ലം: (KVARTHA) വീടിന് സമീപത്തെ മതില്‍ ഇടിഞ്ഞുവീണ് ദേഹത്തേക്ക് പതിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടക്കാവ് നെടുമ്പന പള്ളിവടക്കത്തില്‍ ആമിന (42) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിക്കായിരുന്നു ദാരുണ അപകടം.

ശക്തമായ മഴയില്‍ മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. മതിലിനും മണ്ണിനും അടിയിലായ ആമിനയെ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് അഗ്‌നിരക്ഷാസേന പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അബ്ദുല്‍ ഗഫൂര്‍ ആണ് ആമിനയുടെ ഭര്‍ത്താവ്. മക്കള്‍: സൈദലി, ആലിയ, അലീന.

Housewife Died | കനത്ത മഴയില്‍ വീടിന് സമീപത്തെ മതില്‍ ഇടിഞ്ഞ് ദേഹത്തേക്ക് പതിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം



Keywords: News, Kerala, Kerala-News, Local-News, Regional-News, Kollam News, Woman, Died, Wall, Collapsed, Kannanalloor News, Housewife, Fire Force, Rescue, Rain, Kollam: Woman dies after wall collapses at Kannanalloor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia