Accidental Death | കോട്ടയത്ത് ഇതര സംസ്ഥാനക്കാരായ അമ്മയും 5 വയസുള്ള കുഞ്ഞും ട്രെയിനിടിച്ച് മരിച്ചു
Mar 7, 2024, 13:12 IST
കോട്ടയം: (KVARTHA) ഇതര സംസ്ഥാനക്കാരായ അമ്മയും അഞ്ച് വയസുള്ള കുഞ്ഞും ട്രെയിനിടിച്ച് മരിച്ചു. അടിച്ചിറയില്‍ 101 കവലക്ക് സമീപത്തെ റെയില്‍വേ മേല്‍ പാലത്തിന് സമീപത്ത് രാവിലെ 10.45 ഓടെയായിരുന്നു സംഭവം. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
ഇരുവരേയും തിരുവനന്തപുരം - ഹൈദരാബാദ് ശബരി എക്‌സ്പ്രസാണ് ഇടിച്ചതെന്ന് കരുതുന്നു. മൃതദേഹങ്ങള്‍ പാളത്തില്‍ നിന്ന് നീക്കി. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം പാതയില്‍ ഗതാഗതം നിയന്ത്രിച്ചു.
കോട്ടയം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്കാണ് മൃതദേഹങ്ങള്‍ മാറ്റിയിരിക്കുന്നത്. ഇന്‍ക്വസ്റ്റ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോര്‍ടം ചെയ്യും. ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Keywords: News, Kerala, Kerala-News, Kottayam-News, Accident-News, Kottayam News, Mother, Child, Died, Hit, Train, Accident, Accidental Death, Kottayam: Mother and child died after being hit by train.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.