Accident | സ്ലാബിടാത്ത ഓടയില്‍ വീണ് കലോത്സവത്തിനെത്തിയ മേകപ് ആര്‍ടിസ്റ്റിന് പരുക്ക്

 



കോഴിക്കോട്: (www.kvartha.com) നഗരത്തിലെ സ്ലാബിടാത്ത ഓടയില്‍ വീണ് യുവാവിന് പരുക്കുപ്പറ്റി. ബുധനാഴ്ച രാത്രിയാണ് സംഭവം. കലോത്സവത്തിനെത്തിയ അമൃത ടി വി മേകപ് ആര്‍ടിസ്റ്റ് രാജുവിനാണ് പരുക്കേറ്റത്. 

Accident | സ്ലാബിടാത്ത ഓടയില്‍ വീണ് കലോത്സവത്തിനെത്തിയ മേകപ് ആര്‍ടിസ്റ്റിന് പരുക്ക്


വീഴ്ചയില്‍ രാജുവിന്റെ കൈക്കും കാലിനും പൊട്ടലേറ്റു. നഗരത്തിലെ ആശുപത്രിയില്‍ നിന്ന് പ്ലാസ്റ്റര്‍ ഇട്ട ശേഷം രാജുവിനെ ഹോടെല്‍ മുറിയിലേക്ക് മാറ്റി. ജയില്‍ റോഡിലെ ഓടയില്‍ വീണാണ് അപകടം.

Keywords:  News,Kerala,State,Kozhikode,Accident,Injured,Festival,hospital, Kozhikode: Make up artist injured after fell into drainage 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia