Accident | പൂനൂര് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു
Sep 27, 2023, 17:04 IST
കോഴിക്കോട്: (KVARTHA) പൂനൂര് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. കക്കോടി പുവ്വത്തൂര്‍ പാലന്നുകണ്ടിയില്‍ സരസന്റെ മകന് കാര്‍ത്തിക്കിനെയാണ് (14) കാണാതായത്. നീന്തുന്നതിനിടെ പുവ്വത്തൂര്‍ ഭാഗത്തുവച്ചാണ് സംഭവം.
സുഹൃത്തുക്കളായ നാലു പേര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു കാര്‍ത്തിക്. വെള്ളിമാടുകുന്നില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേന പുഴയില്‍ തിരച്ചില്‍ തുടങ്ങി. പറമ്പില്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് കാര്‍ത്തിക്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.