പിണറായിക്ക് പാര്‍ട്ടി പിടിച്ചെടുത്തതിന്റെ അഹങ്കാരം: കെപിഎ മജീദ്

 


പിണറായിക്ക് പാര്‍ട്ടി പിടിച്ചെടുത്തതിന്റെ അഹങ്കാരം: കെപിഎ മജീദ്
കോഴിക്കോട്: പിണറായി വിജയന് പാര്‍ട്ടി പിടിച്ചെടുത്തതിന്റെ അഹങ്കാരമാണെന്ന് കെപിഎ മജീദ്. മുസ്ലീം ലീഗിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ലീഗ് മതേതരത്വം എല്ലാവര്‍ക്കും അറിയുന്നതാണെന്നും മജീദ് പറഞ്ഞു.








Keywords:  Kozhikode, KPA Majeed, Pinarayi vijayan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia