തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെതിരെ കെ.എസ്.യു രംഗത്ത്. വിദ്യാഭ്യാസ വകുപ്പില്‍ പിന്‍സീറ്റ് ഡ്രൈവിംഗാണ് നടക്കുന്നതെന്നും വകുപ്പ് മന്ത്രി തെറ്റായ സ്ഥലങ്ങളില്‍ നിന്നാണ് ഉപദേശം സ്വീകരിക്കുന്നതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് ആരോപിച്ചു. മന്ത്രിയുടെ വസതിയുടെ പേരല്ല മാറ്റേണ്ടതെന്നും വകുപ്പിന്റെ പേരുദോഷമാണ് ആദ്യം മാറ്റേണ്ടതെന്നും ജോയ് പറഞ്ഞു.
വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിന്റെ ഔദ്യോഗീക വസതിയുടെ പേര് ഗംഗയില്‍ നിന്നും ഗ്രെയ്സ് എന്നാക്കി മാറ്റിയത് വിവാദത്തിന് കാരണമായിരുന്നു.
വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിന്റെ ഔദ്യോഗീക വസതിയുടെ പേര് ഗംഗയില്‍ നിന്നും ഗ്രെയ്സ് എന്നാക്കി മാറ്റിയത് വിവാദത്തിന് കാരണമായിരുന്നു.
English Summery
KSU against Education minister
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.