കൊല്ലം: കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ കോലം കത്തിച്ചു. കഴിഞ്ഞ ദിവസം വി.എസ് ജോയിക്കെതിരെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് കോലം കത്തിക്കല്‍.
കുഞ്ഞാലിക്കുട്ടിയെ നിലയ്ക്ക് നിര്‍ത്താന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തയ്യാറാകണമെന്ന് കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുരുവിള ആവശ്യപ്പെട്ടു.
English Summery
KSU burnt statue of Kunjalikutty
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.