Temple festival | കുന്നത്തൂര്‍പ്പാടിയില്‍ പുത്തരി ഉത്സവം ഒക്ടോബർ 8, 9 തീയതികളിൽ
Sep 29, 2022, 20:03 IST
പയ്യാവൂര്‍: (www.kvartha.com) കുന്നത്തൂര്‍പാടി മുത്തപ്പന്‍ ദേവസ്ഥാനത്തെ പുത്തരി ഉത്സവം എട്ട്, ഒന്‍പത് തീയതികളില്‍ നടക്കും. പേര്‍ക്കളത്തില്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും.
എട്ടിന് ശുദ്ധി, പുണ്യാഹം, വാസ്തുബലി, ഗണപതി ഹോമം, തുടര്‍ന്ന് കലശപൂജ എന്നിവ നടക്കും. 11ന് വെള്ളാട്ടം, വൈകീട്ട് ഏഴിന് പൈങ്കുറ്റി, 7.30ന് വെള്ളാട്ടം എന്നിവയുണ്ടാകും. ഒന്‍പതിന് രാവിലെ 10ന് മറുപുത്തരി വെള്ളാട്ടത്തോടെ സമാപിക്കും. ഉത്സവ ദിനങ്ങളില്‍ അന്നദാനവുമുണ്ടാകും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.