തൃശൂര്‍: ചികില്‍സ തേടിയെത്തിയ യുവാവ് വനിതാ ഡോക്ടറെ വെട്ടി പരിക്കേല്‍പിച്ചു. തിരുവനന്തപുരം സ്വദേശിനി ടിങ്കു എഡ്വിനയ്ക്കാണ് വെട്ടേറ്റത്. സംഭവത്തോടനുബന്ധിച്ച് അരണാട്ടുകര്‍ സ്വദേശി റാഫിയെ പോലീസ് അറസ്റ്റ് ചെയ്തു. കാലിലെ മുറിവ് കാണിക്കാന്‍ ആശുപത്രിയിലെത്തിയ ഇയാള്‍ ഡോക്ടറെ കാണാന്‍ വൈകിയതിനാലാണ് അക്രമാസക്തനായതെന്ന് പൊലീസ് പറഞ്ഞു. ഡോക്ടറെ കാണാന്‍ വൈകിയതോടെ കയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഇയാള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ഡോക്ടറെ ഉടനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.
Keywords : Thrissur, Kerala, Lady Doctor, Patient, Hospital
Keywords : Thrissur, Kerala, Lady Doctor, Patient, Hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.