ഇടുക്കിയില്‍ തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍

 


ഇടുക്കിയില്‍ തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണി അകറ്റുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്നും ഡാമിലെ ജലനിരപ്പ് 120 അടി
യായി കുറയ്ക്കണമെന്നും ഇടതുമുന്നണി ആവശ്യപ്പെട്ടു.

English Summary
Idukki, Sunday, November 27, 2011: The LDF has called for a 12 hour hartal tomorrow in Idukki seeking action on Mullaperiyar issue. The hartal will be observed from morning 6 till 6 in the evening.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia