തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തിയ മാര്‍ച്ചിനിടെ പോലീസ് നടത്തിയ ഗ്രനേഡ് അക്രമണത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് അബോധാവസ്ഥയിലായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും സി.പി.ഐ നേതാവ് സി. ദിവാകരന് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യവും എല്‍.ഡി.എഫ് ഹര്‍ത്താലില്‍ വിഷയമായി ഉന്നയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ചേര്ന് അടിയന്തര എല്‍.ഡി.എഫ് യോഗത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. പാല്, പത്രം, വിവാഹം എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Keywords : Kerala, Stike, LDF, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.