സെക്രട്ടേറിയറ്റ് ഉപരോധം: ഇടതുമുന്നണി യോഗം തിരുവനന്തപുരത്ത്

 


തിരുവനന്തപുരം: എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത സെക്രട്ടേറിയറ്റ് ഉപരോധത്തെ നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചതോടെ സാഹചര്യം വിലയിരുത്താന്‍ ഇടതു മുന്നണി യോഗം തിരുവന്തപുരത്ത് ചേരുന്നു. എന്തു തടസമുണ്ടായിലും പിന്തിരിയരുതെന്നാണ് അണികളുടെ വികാരമെന്നും അതുകൊണ്ട്തന്നെ കേന്ദ്രസേന വന്നാലും ഉപരോധത്തില്‍ നിന്നും പിന്മാറേണ്ടതില്ലെന്നുമായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

അതേസമയം കേന്ദ്രസേനയുടെ ആദ്യ സംഘം സംസ്ഥാനത്തെത്തി. ഇതോടൊപ്പം ഉപരോധത്തെ നേരിടാന്‍ സര്‍ക്കാര്‍ കൂടുതല്‍ പോലീസിനെ ഇറക്കാന്‍ തീരുമാനിച്ചു.
സെക്രട്ടേറിയറ്റ് ഉപരോധം: ഇടതുമുന്നണി യോഗം തിരുവനന്തപുരത്ത്

Also Read: 
കണ്‍മുന്നില്‍ ചേച്ചി റഫ്‌സീനയുടെ മരണം; വിശ്വസിക്കാനാവാതെ അനുജത്തി റിനുഷ

Keywords : Thiruvananthapuram, LDF, Police, Kerala, Central Force, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia