യു­ഡി­എഫ്­ ഭരണത്തില്‍­ ലീ­ഗ്­ സ്വ­യം­ഭരണ കേന്ദ്രങ്ങള്‍­ ഉണ്ടാ­ക്കു­ന്നു: പി­ ജയരാ­ജന്‍­­

 



യു­ഡി­എഫ്­ ഭരണത്തില്‍­ ലീ­ഗ്­ സ്വ­യം­ഭരണ കേന്ദ്രങ്ങള്‍­ ഉണ്ടാ­ക്കു­ന്നു: പി­ ജയരാ­ജന്‍­­

ഉദു­മ(കാസര്‍­കോട്)ഭരണത്തി­ന്റെ തണലില്‍­ മു­സ്ലിം­ലീ­ഗ്­ മത തീ­വ്രവാ­ദവും­ വര്‍­ഗീ­യതയും­ വളര്‍­ത്തു­കയാ­ണ്­ സി­പി­എം­ സം­സ്ഥാ­നകമ്മി­റ്റി­ അം­ഗം­ പി­ ജയരാ­ജന്‍­ പറഞ്ഞു.­ തീ­വ്രവാ­ദത്തി­നെതി­രെ പ്രതി­കരി­ച്ചതി­നാ­ണ്­ യു­ഡി­എഫ്­ സര്‍­കാര്‍­ ലീ­ഗി­ന്റെ തി­ട്ടൂ­രം­ അനു­സരി­ച്ച്­ കള്ളക്കേസില്‍­ കു­ടു­ക്കി­ തന്നെ ജയി­ലി­ലടച്ചത്.­ ഉദു­മ കീ­ക്കാ­നത്തെ മനോ­ജി­ന്റെ വീ­ട്­ സന്ദര്‍­ശി­ച്ച ശേഷം­ മാ­ധ്യ­മപ്രവര്‍­ത്തകരോ­ട്­ സം­സാ­രി­ക്കു­കയാ­യി­രു­ന്നു­ ജയരാ­ജന്‍.

ലീ­ഗാ­ണ്­ പൊ­ലീ­സി­നെ നി­യന്ത്രി­ക്കു­ന്നതെന്ന തോ­ന്നലാ­ണ്­ സം­സ്ഥാ­നത്തു­ള്ളത്.­ ലീ­ഗു­കാര്‍­ ഉള്‍­പ്പെട്ട കേസി­ലെ പ്രതി­കളെ പി­ടി­ക്കാന്‍­ പൊ­ലീ­സ്­ തയ്യാ­റാ­കു­ന്നി­ല്ല.­ മനോ­ജി­നെ അക്രമി­ച്ച്­ കൊ­ല്ലു­ന്നത്­ നേരില്‍­ കണ്ടവരു­ടെ മൊ­ഴി­യു­ടെ അടി­സ്ഥാ­നത്തില്‍­ രജി­സ്­റ്റര്‍­ ചെയ്­ത കേസി­ന്റെ അന്വേ­ഷണം­ ശരി­യാ­യ രീ­തി­യി­ലല്ല നടക്കു­ന്നത്.­ ഒരാ­ളെപോ­ലും­ പി­ടി­ക്കാന്‍­ പൊ­ലീ­സ്­ തയ്യാ­റാ­യി­ട്ടി­ല്ല.­

മതതീ­വ്രവാ­ദത്തി­നും­ വര്‍­ഗീ­യതയ്ക്കു­ം­ എതി­രായ പോ­രാ­ട്ട­ത്തി­നിടയിലാ­ണ്­ നിര്‍­ധന കു­ടും­ബത്തില്‍­പെട്ട മനോ­ജ്­ രക്തസാ­ക്ഷി­യാ­യത്. ഈ­ കൊ­ലപാ­തകത്തിനെതി­രെ സം­സ്ഥാ­നവ്യ­ാ­പക പ്രതി­ഷേധം­ ഉയര്‍­ന്നി­ട്ടും­ പൊ­ലീ­സ്­ പ്രതി­കളെ സം­രക്ഷി­ക്കു­കയാ­ണ്.­ ഇതി­നെതി­രെ ശക്തമാ­യ പ്രതി­ഷേധം­ ഉയര്‍­ന്ന്­ വരണമെന്നും­ ജയരാ­ജന്‍­ പറഞ്ഞു.­­

സം­സ്ഥാ­നകമ്മി­റ്റി­ അം­ഗം­ എം­ വി­ ജയരാ­ജന്‍,­ ദേശാ­ഭി­മാ­നി­ യൂ­ണി­റ്റ് ­മാ­നേജര്‍­ എം­ സു­രേന്ദ്രന്‍,­ ഉദു­മ ഏരി­യാ­സെക്രട്ടറി­ കെ വി­ കു­ഞ്ഞി­രാ­മന്‍­ എന്നി­വര്‍­ക്കൊ­പ്പമാ­ണ്­ ജ­യ­രാ­ജന്‍ എത്തി­യത്.­ അമ്പങ്ങാ­ട്­ നി­രവധി പാര്‍­ടി­ പ്രവര്‍­ത്തകര്‍­ചേര്‍­ന്ന്­ ജയരാ­ജനെ സ്വീ­കരി­ച്ചു.­
യു­ഡി­എഫ്­ ഭരണത്തില്‍­ ലീ­ഗ്­ സ്വ­യം­ഭരണ കേന്ദ്രങ്ങള്‍­ ഉണ്ടാ­ക്കു­ന്നു: പി­ ജയരാ­ജന്‍­­


Keywords:  Kasaragod, Kerala, Uduma, P. Jayarajan, CPM, Manoj, House, League, Kvartha, News, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia