ഒഞ്ചിയം മേഖല ഇടത് എം.എല്‍.എമാര്‍ സന്ദര്‍ശിച്ചു; CPI വിട്ടുനിന്നു
May 8, 2012, 11:00 IST
കോഴിക്കോട്: ഒഞ്ചിയം മേഖലയില്‍ ഇടത് എം.എല്‍.എമാര്‍ സന്ദര്‍ശനം നടത്തി. ഇ.കെ വിജയനും (സി.പി.ഐ), പി.ടി.എ റഹീമും (ഇടത് സ്വതന്ത്രന്‍)വിട്ടു നില്‍ക്കുകയാണ്. സംഘര്‍ഷ മേഖലയില്‍ തല്‍ക്കാലം സന്ദര്‍ശനം വേണ്ടെന്ന പാര്‍ട്ടി തീരുമാനത്തിനനുസരിച്ചാണ് താന്‍ വിട്ടു നില്‍ക്കുന്നതെന്ന് ഇ.കെ വിജയന്‍ പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് ഒഞ്ചിയത്ത് എത്തനാകാതിരുന്നതെന്നും റഹീം അറിയിച്ചു.
ടി പി ചന്ദ്രശേഖരന്‍ വെട്ടേറ്റു വീണ വള്ളിക്കാട്ടെ തദ്ദേശീയരില്‍ നിന്ന് എം.എല്‍.എ സംഘം തെളിവെടുത്തു. കൊലയെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട വിധേയമായ സി പി എം പാര്‍ട്ടി ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കാന്‍ ഉദ്ദേശമുണ്ടെങ്കിലും ബന്ധുക്കളോ അനുഭാവികളോ വിയോജിപ്പ് പ്രകടിപ്പിക്കുകയാണെങ്കില്‍സന്ദര്‍ശനം ഒഴിവാക്കും.
എളമരം കരീം, സി കെ നാണു, കെ ദാസന്‍, എ പ്രദീപ് കുമാര്‍, കെ ലതിക, കെ കുഞ്ഞമ്മദ് മാസ്റ്റര്‍, പുരുഷന്‍ കടലുണ്ടി, എ കെ ശശീന്ദ്രന്‍ എന്നിവരാണ് സംഘത്തിലുണ്ട്.

Keywords: Kozhikode, Kerala, MLA, Murder, Visit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.