സിപിഎം അരഡസന്‍ സീറ്റിലൊതുങ്ങും, മൂന്നാം മുന്നണി മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം: ആന്റണി

 


പത്തനംതിട്ട: (www.kvartha.com 06.04.2014) രാജ്യത്ത് സി.പി.എം അരഡസന്‍ സീറ്റിലൊതുങ്ങുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. മൂന്നാം മുന്നണിയെന്നത് മലര്‍പൊടിക്കാരന്റെ സ്വപ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍ദിഷ്ട ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. വിമാനത്താവളത്തിന് അനുമതി നല്‍കേണ്ടത് വ്യോമയാന മന്ത്രാലയമാണ്. രാജ്യത്തിന്റെ താല്‍പര്യത്തെ ബാധിക്കുന്ന ഒരു നടപടിയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല.
സിപിഎം അരഡസന്‍ സീറ്റിലൊതുങ്ങും, മൂന്നാം മുന്നണി മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം: ആന്റണി

കര്‍ശന ഉപാധികളോടെ എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് വ്യോമയാന മന്ത്രാലയം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read: 
ഒടുവില്‍ ശാഹിദാ കമാല്‍ കാസര്‍കോട് പ്രചാരണത്തിനെത്തി

Keywords : CPM, Election-2014, A.K Antony, Kerala, Pathanamthitta, Election, Seat, Programme, Press Club. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia