പൂച്ചാക്കല്‍: മനുഷ്യവിസര്‍ജ്യം തള്ളുന്നതിനിടെ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. ടാങ്കര്‍ ലോറിയില്‍ എത്തിച്ച മനുഷ്യവിസര്‍ജ്യം റോഡരുകില്‍ ഒഴുക്കുന്നതിനിടെ ലോറി ഡ്രൈവര്‍ തൃച്ചാറ്റുകുളം കട്ടത്തറയില്‍ സഹജനെ(25) പൂച്ചാക്കല്‍ പോലീസ് അറസ്റ്റു ചെയ്തു.
തൃച്ചാറ്റുകുളം ഭാഗത്ത് മാലിന്യം ഒഴുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ വണ്ടിയുമായി കടന്നുകളഞ്ഞ സഹജന്‍ സമീപമുള്ള മറ്റൊരു സ്ഥലത്ത് വീണ്ടും മാലിന്യം ഒഴുക്കിയപ്പോള്‍ പിന്നാലെയെത്തിയ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Police, Arrest, Lorry, Puchakkal, Driver, Sahajan, Kattathara, Kerala vartha, Malayalam Vartha, Malayalam News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.