M K Raghavan | കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ശശി തരൂര്‍ അനിവാര്യന്‍; കൃഷ്ണമേനോനുശേഷം കേരളത്തില്‍നിന്നു കോണ്‍ഗ്രസിന് കിട്ടിയ വലിയ വ്യക്തിത്വമെന്നും എം കെ രാഘവന്‍ എംപി

 


കൊച്ചി: (www.kvartha.com) കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനു ശശി തരൂര്‍ അനിവാര്യനെന്ന് എം കെ രാഘവന്‍ എംപി. കൃഷ്ണമേനോനുശേഷം കേരളത്തില്‍നിന്നു കോണ്‍ഗ്രസിനു കിട്ടിയ വലിയ വ്യക്തിത്വമാണ് തരൂരെന്നും അദ്ദേഹം പറഞ്ഞു. 

M K Raghavan | കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ശശി തരൂര്‍ അനിവാര്യന്‍; കൃഷ്ണമേനോനുശേഷം കേരളത്തില്‍നിന്നു കോണ്‍ഗ്രസിന് കിട്ടിയ വലിയ വ്യക്തിത്വമെന്നും എം കെ രാഘവന്‍ എംപി

തരൂരിനെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നത് സോണിയ ഗാന്ധിയാണെന്ന് ഓര്‍മിക്കണം. തരൂരിന്റെ യോഗ്യത തന്നെയാണ് അദ്ദേഹത്തെ വിളിച്ചുകൊണ്ടുവരാന്‍ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ മുരളീധരനും കൊടിക്കുന്നില്‍ സുരേഷിനുമെതിരെയും എം കെ രാഘവന്‍ രംഗത്തെത്തി. ശശി തരൂരിനെതിരായ സമീപനം തെറ്റാണ്, അംഗീകരിക്കാനാകാത്തതാണ്. അവര്‍ ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യരാവുകയാണെന്നും എം കെ രാഘവന്‍ പറഞ്ഞു.

Keywords: M K Raghavan MP about Shashi Tharoor, Kochi, News, Politics, Shashi Taroor, Congress, Sonia Gandhi, K Muraleedaran, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia