കോഴിക്കോട്: (www.kvartha.com 20.03.2017) മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സ്ഥനാര്‍ത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് രംഗത്ത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ സമ്മതത്തോടെയാണ് സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക ബിജെപി കേന്ദ്ര നേതൃത്വത്തിനു കൈമാറിയതെന്നും രമേശ് വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അധികാരം ബിജെപിക്കാണെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ബിഡിജെഎസിനു പരാതിയുള്ളതായി അറിയില്ലെന്നും രമേശ് വ്യക്തമാക്കി. നേരത്തെ മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കേണ്ട ബാധ്യത ബി ഡി ജെ എസിനില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
മുന്നണിയില്‍ ആലോചിക്കാതെയാണ് ശ്രീപ്രകാശിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥി എങ്ങനെ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയാകുമെന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.
Also Read:
സിപിഎം-ബിജെപി സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: M T Ramesh against Vellappally, Kozhikode, Politics, News, BJP, Malappuram, NDA, Kerala.
Keywords: M T Ramesh against Vellappally, Kozhikode, Politics, News, BJP, Malappuram, NDA, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.