പിണറായി വിജയന്‍ സെക്രട്ടറിയായതിന് ശേഷം പാര്‍ട്ടി തളര്‍ന്നിട്ടില്ലെന്ന് എം.എ ബേബി

 


തൃശൂര്‍: (www.kvartha.com 26.11.2014) പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയതിന് ശേഷം പാര്‍ട്ടി വളര്‍ന്നോ അതോ തളര്‍ന്നോ എന്ന ചോദ്യത്തിന് മുസ്‌ലീം ലീഗിന്റെ ഒരു സീറ്റൊഴിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ഒന്നടങ്കം തോറ്റ ചരിത്രം കേരളത്തിലുണ്ടായത് പാര്‍ട്ടി സെക്രട്ടറിയുടെയും പ്രവര്‍ത്തന മികവിന് ഉദാഹരണമാണെന്ന് എം.എ ബേബി മറുപടിയായി പറഞ്ഞു.

പിണറായി വിജയന്‍ സെക്രട്ടറിയായതിന് ശേഷം പാര്‍ട്ടി തളര്‍ന്നിട്ടില്ലെന്ന് എം.എ ബേബിസി.പി.എമ്മിന്റെ പല നേതാക്കളും എല്ലാ കാലത്തും സാഹചര്യത്തിനനുസരിച്ച് പലപദപ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ചില കാര്യങ്ങള്‍ അടര്‍ത്തിയെടുത്ത് വ്യാഖ്യാനിക്കുന്നതാണ് പ്രശ്‌നമെന്നും പിണറായിയുടെ 'പരനാറി ' പ്രയോഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബേബി പറഞ്ഞു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Pinarayi Vijayan, CPM, MA Baby, Politics, MA Baby supports Pinarayi. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia