Accidental Death | ഗേറ്റ് ദേഹത്തുവീണ് 4 വയസുകാരന് ദാരുണാന്ത്യം; അപകടം കൂട്ടുകാര്‍ക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെ
Jan 30, 2024, 13:03 IST
മലപ്പുറം: (KVARTHA) കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് പിഞ്ചുബാലന് ദാരുണാന്ത്യം. ഓമാനൂര്‍ മുള്ളമടക്കല്‍ ശിഹാബുദ്ധീന്‍ - റസീന ദമ്പതികളുടെ നാല് വയസുള്ള മകന്‍ മുഹമ്മദ് ഐബക്ക് ആണ് മരിച്ചത്. കൂട്ടുകാരായ കുട്ടികളോടൊപ്പം മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടം.
വാഴക്കാട്ടെ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം സംസ്‌കാരം ചൊവ്വാഴ്ച (30.01.2024) ഓമാനൂര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സഹോദരങ്ങള്‍: റിസാന്‍, ദില്‍സാല്‍, ഐദിന്‍.
Keywords: News, Kerala, Kerala-News, Regional-News, Accident-News, Malappuram News, Local News, Four Year, Boy, Died, Accident, House, Gate, Fell, Body, Malappuram: Four year old boy dies after gate fell on his body.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.