Cylinder Exploded | മലപ്പുറത്ത് വീടിന് തീപ്പിടിച്ച് പാചക വാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Oct 6, 2023, 10:34 IST
മലപ്പുറം: (KVARTHA) വീടിന് തീപ്പിടിച്ച് പാചക വാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു. അരീക്കോട് കുനിയില്‍ ഹൈദ്രോസിന്റെ വീട്ടിലാണ് സംഭവം. അര്‍ധരാത്രി എല്ലാവരും ഉറങ്ങുന്ന സമയത്താണ് വന്‍ അപകടം നടന്നത്.
തീപ്പിടുത്തം ശ്രദ്ധയില്‍പെട്ടതോടെ കുടുംബത്തെ മാറ്റിയിരുന്നു. വലിയൊരു അപകടത്തില്‍ നിന്ന് പരുക്കേല്‍ക്കാതെ കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മുക്കം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.