Accidental Death | മലപ്പുറത്ത് ഓടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

 


മലപ്പുറം: (www.kvartha.com) എടവണ്ണ വടശ്ശേരിയില്‍ ഓടോറിക്ഷ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഓടോ റിക്ഷ ഡ്രൈവര്‍ വഴിക്കടവ് മണിമൂളി സ്വദേശി യൂനസ് സലാം (42) ആണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച (11.09.2023) പുലര്‍ചെ ആയിരുന്നു അപകടം.

കനത്ത മഴയില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ നിയന്ത്രണം വിട്ട ഓടോ റിക്ഷ മറിയുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവസ്ഥലത്ത് പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു വരുകയാണ്.

Accidental Death | മലപ്പുറത്ത് ഓടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Keywords: News, Kerala, Kerala-News, Malappuram-News, Accident-News, Malappuram News, One Died, Accident, Auto Rickshaw, Accident, Malappuram: One died in Auto rickshaw accident. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia