Obituary | മലപ്പുറം പ്രസ് ക്ലബ് സ്ഥാപക നേതാവ് മണ്ണിശ്ശേരി ശരീഫ് ഹാജി നിര്യാതനായി
Feb 1, 2024, 11:40 IST
മലപ്പുറം: (KVARTHA) മലപ്പുറം പ്രസ് ക്ലബ് സ്ഥാപകരിലൊരാളും മുസ്ലിം ലീഗ് നേതാവും മലപ്പുറം നഗരസഭ മുന്‍ മെമ്പറും പൂക്കോയ തങ്ങളുടെ സന്തതസഹചാരിയുമായിരുന്ന മണ്ണിശേരി ശരീഫ് ഹാജി (77) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് ജില്ലാ സെക്രടറി നൗശാദ് മണ്ണിശ്ശേരിയുടെ പിതാവാണ്.
മുന്‍ ചന്ദ്രിക മലപ്പുറം ജില്ല ബ്യൂറോ ചീഫ്, മുന്‍മന്ത്രി എം കെ മുനീറിന്റെ പി എ, എഗ് വ സ്ഥാപക ജില്ലാ സെക്രടറി, പ്രവാസി ലീഗ് പ്രഥമ സംസ്ഥാന വൈസ് പ്രസിഡന്റ്, കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമിറ്റി വൈസ് പ്രസിഡന്റ്, സഊദി നാഷനല്‍ കമിറ്റി സെക്രടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ മങ്കട എംഎല്‍എ മണ്ണിശ്ശേരി മുഹമ്മദ് ഹാജി സഹോദര പുത്രനാണ്. ഭാര്യ: പി പി മറിയക്കുട്ടി. മറ്റു മക്കള്‍: മുഹമ്മദ് നൗഫല്‍, മുഹമ്മദ് നജ്മല്‍.

Keywords: Malappuram Press Club founder leader Mannissery Sharif Haji passed away due to illness, Malappuram, News, Obituary, Dead, Mannissery Sharif Haji, Hospital, Treatment, Muslim League, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.