കര്‍ണാടകയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ ടോയ് ലറ്റ് ലോഷന്‍ കുടിപ്പിച്ചു; അന്നനാളം വെന്തുരുകിയ വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍
Jun 21, 2016, 13:39 IST
കോഴിക്കോട് : (www.kvartha.com 21.06.2016) കര്‍ണാടകയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിക്ക് നേരെ ക്രൂരമായ റാഗിംഗ്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലുള്ള നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനിയാണ് ക്രൂരമായ റാഗിങ്ങിനിരയായത്. മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് പെണ്‍കുട്ടിയെ റാഗ് ചെയ്തത്.
ഇവര്‍ ശുചിമുറി വൃത്തിയാക്കുന്ന ലോഷന്‍ നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. അന്നനാളം വെന്തുരുകിയ നിലയില്‍ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അടിയന്തരമായി നടത്തേണ്ട ശസ്ത്രക്രിയ നടത്താന്‍ പോലും പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Also Read:
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: കേസ് അന്വേഷണം രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
Keywords: Malayali Nursing student brutally ragged in Karnataka, Toilet Lotion, Gulberga, Cleaning, Kozhikode, Medical College, Treatment, Doctor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.