Booked | കെകെ ശൈലജയ്ക്കെതിരെ ഫേസ് ബുകിലൂടെ ദുഷ്പ്രചാരണം; യുഡിഎഫ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു
Apr 18, 2024, 12:26 IST
കണ്ണൂര്‍: (KVARTHA) എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെകെ ശൈലജയ്ക്കെതിരെ അപകീര്‍ത്തികരമായ ഫേസ് ബുക് പോസ്റ്റിട്ടതിന് യുഡിഎഫ് പ്രവര്‍ത്തകനെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. വടകര പാര്‍ലമെന്റ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ഭാരവാഹി വത്സന് പനോളിയുടെ പരാതിയിലാണ് കേസെടുത്തത്.
യുഡിഎഫ് പ്രവര്‍ത്തകനായ കോഴിക്കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ കെഎം മിന്‍ഹാജിനെതിരെയാണ് മട്ടന്നൂര്‍ പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തത്. 25 ദിവസം മുന്‍പെ കെ കെ ശൈലജ തനിക്കെതിരെ നടക്കുന്ന സമൂഹ മാധ്യമ ദുഷ് പ്രചാരണത്തിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാത്തത് വിവാദമായിരുന്നു.

Keywords: Malicious propaganda against KK Shailaja through Facebook; Police registered a case against the UDF worker, Kannur, News, Police, Booked, KK Shailaja, Complaint, Facebook Post, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.