Arrested | പൊതുപ്രവര്‍ത്തകയായ സ്ത്രീയെ മര്‍ദിച്ചെന്ന സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍
Aug 17, 2023, 20:37 IST
കണ്ണൂര്‍: (www.kvartha.com) മൊറാഴ പുന്നക്കുളങ്ങരയില്‍ അയല്‍വാസിയായ സ്ത്രീയെ മര്‍ദിച്ചെന്ന കേസിലെ പ്രതി അറസ്റ്റില്‍. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രകാശ(45)നെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊതുപ്രവര്‍ത്തകയായ സ്ത്രീയെയാണ് പ്രകാശന്‍ കഴിഞ്ഞ ദിവസം ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രകാശന്റെ ഭാര്യ ഇയാളുടെ മദ്യപാനത്തെ തുടര്‍ന്ന് പിണങ്ങി പോയിരുന്നു. ഈ വിഷയത്തില്‍ ഇടപെട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പരായില്‍ പറയുന്നു. പൊതുപ്രവര്‍ത്തകയായ സ്ത്രീയെ ഇയാള്‍ കഴുത്തിന് കുത്തിപ്പിടിക്കുകയും മരവടി ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
പൊതുപ്രവര്‍ത്തകയായ സ്ത്രീയെയാണ് പ്രകാശന്‍ കഴിഞ്ഞ ദിവസം ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
Keywords: Man Arrested For Attacking Woman,Kannur, News, Man Arrested, Complaint, Police, Allegation, Woman, Liquor, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.