Arrested | 'പട്ടാപ്പകല്‍ വീട്ടില്‍ക്കയറി മക്കളോടൊപ്പം ഇരിക്കുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം'; പ്രതി പിടിയില്‍

 


വെള്ളറട: (www.kvartha.com) പട്ടാപ്പകല്‍ വീട്ടില്‍ക്കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കുന്നത്തുകാല്‍ സ്വദേശി അനുരാജാണ് (22) അറസ്റ്റിലായത്. വെള്ളറട പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

Arrested | 'പട്ടാപ്പകല്‍ വീട്ടില്‍ക്കയറി മക്കളോടൊപ്പം ഇരിക്കുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം'; പ്രതി പിടിയില്‍


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വീട്ടില്‍ മക്കളോടൊപ്പം ഇരിക്കുകയായിരുന്ന 28-കാരിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

Keywords: Man arrested for molestation attempt, Thiruvananthapuram, News, Arrested, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia