സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍
Feb 2, 2014, 13:46 IST
ആലുവ: നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും സ്വര്‍ണാഭരണവും പണവും തട്ടിയെടുക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. ചെട്ടിക്കുളങ്ങര കുറ്റിയില്‍ സന്തോഷി (44)നെയാണ് ആലുവ സി.ഐ ബി. ഹരികുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കടുങ്ങല്ലൂര്‍ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. യുവതിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇവര്‍ക്ക് മക്കളില്ല. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ പ്രതി യുവതി ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറാണ്. അവിവാഹിതനാണെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞാണ് ഹരികുമാര്‍ യുവതിയുമായി അടുപ്പത്തിലായത്. തുടര്‍ന്ന് നിരവധി തവണ പീഡിപ്പിക്കുകയും സ്വര്‍ണ മാലയും കമ്മലും 80,000 രൂപയും വാങ്ങുകയും ചെയ്തു.
വീട്ടുകാരുമായെത്തി വിവാഹം ഉറപ്പിക്കാമെന്ന് പറഞ്ഞ് ജോലി സ്ഥലത്ത് നിന്ന് മുങ്ങിയ പ്രതിയെ ആഴ്ചകള്‍ കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സന്തോഷിനെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also read:
ഗുണ്ടാസംഘത്തിന്റെ അക്രമം: വീടുകളും വാഹനങ്ങളും തകര്‍ത്തു
Keywords: Man arrested for molesting woman after false marriage promise, Aluva, Kochi, Kerala, Dowry, Arrest, Police, Youth, Marriage, Remanded, Court, Complaint, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.