കഞ്ചാവ് വില്‍പനയ്ക്കിടെ ഒരാള്‍ പിടിയില്‍

 


കഞ്ചാവ് വില്‍പനയ്ക്കിടെ ഒരാള്‍ പിടിയില്‍
ആല­പ്പുഴ: കഞ്ചാവ് വില്‍പനയ്ക്കിടെ ഒരാള്‍ പിടി­യില്‍. കഞ്ചാവ് വില്‍പ്പനയ്ക്കിടെ കളര്‍കോട് പേരൂര്‍ക്കോളനിയില്‍ സുമേഷിനെയാണ് (30)പോലീസ് പിടികൂടി­യത്. കൈചൂണ്ടി മുക്കിന് സമീപത്ത് കഞ്ചാവ് വില്‍ക്കുന്നതിനിടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ. മുഹമ്മദ് ന്യൂമാനും സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടി­യത്. പൊതികളാക്കിയ 74 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെടുത്തു.

അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.പി.സത്യനേശന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്.അക്ബര്‍, രാജേഷ്,അ­രുണ്‍, നാരായണന്‍ നായര്‍, ഷെരീഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Keywords : Sale, Police, Arrest, Rajesh, Arun, Akbar, Kalarkode, Near, Narayanan, Group.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia