Obituary | ആറളത്ത് തീ കെടുത്തുന്നതിനിടെ പൊള്ളലേറ്റ വയോധികന്‍ മരിച്ചു

 


ഇരിട്ടി: (KVARTHA) ആറളം പുനരധിവാസ മേഖലയില്‍ തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ വയോധികന്‍ മരിച്ചു. സംഭവത്തില്‍ ആറളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആറളം ഫാം ഒന്‍പതാം ബ്ലോകിലെ വേണുഗോപാൽ (77) ആണ് മരിച്ചത്.

Obituary | ആറളത്ത് തീ കെടുത്തുന്നതിനിടെ പൊള്ളലേറ്റ വയോധികന്‍ മരിച്ചു

 ആറളം പുനരധിവാസ മേഖലയില്‍ ഉണ്ടായ തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് വേണുഗോപാലിന് ഗുരുതരമായി പൊള്ളലേറ്റത്. വിവരമറിഞ്ഞ് ആറളം പൊലീസ് സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തലശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: News, Malayalam News, Kerala, Aralam, Obituary, Monday, Venugopal, Aralam Police, Man died in Aralam 
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia