മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരന് വിത്തുകാളയുടെ കുത്തേറ്റു മരിച്ചു
Apr 1, 2021, 16:48 IST
തൊടുപുഴ: (www.kvartha.com 01.04.2021) മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരന് വിത്തുകാളയുടെ കുത്തേറ്റു മരിച്ചു. തൊടുപുഴ കല്ലൂര്‍ക്കാട് കാഞ്ഞിരമുകളേല്‍ കെ എ ശിവരാമന് (48) ആണ് മരിച്ചത്.
ഫാമിലെ കാളകളില്‍ ഒന്നിനെ ബീജ ശേഖരണത്തിനായി ഷെഡ്ഡില്‍ നിന്നു കൊണ്ടുപോകുന്നതിനിടെ കാള ശിവരാജന്റെ നെഞ്ചില്‍ ശക്തിയായി ഇടിക്കുകയായിരുന്നു.
Keywords: Man died in Bull attack, Thodupuzha, News, Researchers, Attack, Dead, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.