മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരന്‍ വിത്തുകാളയുടെ കുത്തേറ്റു മരിച്ചു

 


തൊടുപുഴ: (www.kvartha.com 01.04.2021) മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരന്‍ വിത്തുകാളയുടെ കുത്തേറ്റു മരിച്ചു. തൊടുപുഴ കല്ലൂര്‍ക്കാട് കാഞ്ഞിരമുകളേല്‍ കെ എ ശിവരാമന്‍ (48) ആണ് മരിച്ചത്. 
മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരന്‍ വിത്തുകാളയുടെ കുത്തേറ്റു മരിച്ചു

ഫാമിലെ കാളകളില്‍ ഒന്നിനെ ബീജ ശേഖരണത്തിനായി ഷെഡ്ഡില്‍ നിന്നു കൊണ്ടുപോകുന്നതിനിടെ കാള ശിവരാജന്റെ നെഞ്ചില്‍ ശക്തിയായി ഇടിക്കുകയായിരുന്നു.

Keywords:  Man died in Bull attack, Thodupuzha, News, Researchers, Attack, Dead, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia