ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു

 



ആറളം (കണ്ണൂര്‍): (www.kvartha.com 31.01.2022) ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് 39 കാരന്‍ മരിച്ചു. ഇരിക്കൂര്‍ കൊളപ്പ സ്വദേശി റിജേഷ് ആണ് മരിച്ചത്. ഫാം ഒന്നാം ബ്ലോകിലെ കള്ള് ചെത്ത് തൊഴിലാളിയാണ് റിജേഷ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.  

ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു


30 ലധികം കാട്ടാനകളാണ് ഫാമില്‍ സ്ഥിരമായി തമ്പടിക്കുന്നത്. ഇതോടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കൊട്ടിയൂര്‍ പഞ്ചായത്തിലും ആറളം ഫാമിലും ആറളം ആദിവാസി പുനരധിവാസ മേഖലയിലും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി.

Keywords:  News, Kerala, State, Wild Elephants, Attack, Youth, Killed, Man died in wild elephant attack at Aralam Farm 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia