മാസ്ക്ക് ധരിച്ചെത്തിയ ആള് കാറിന്റെ ഗ്ലാസ് താഴ്ത്തി മോഷണം; ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് നഷ്ടമായി
Apr 25, 2020, 16:06 IST
തിരുവനന്തപുരം: (www.kvartha.com 25.04.2020) മാസ്ക്ക് ധരിച്ചെത്തിയ ആള് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നും ഡോക്ടറുടെ രേഖകള്‍ മോഷ്ടിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഷെബിന്‍ഷായുടെ വാഹനത്തില്‍ നിന്നാണ് രേഖകള്‍ അടങ്ങിയ ബാഗ് മോഷണം പോയത്.
ഡോ. ഷെബിന്‍ഷായുടെ വിവിധ സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ലാപ് ടോപ് ബാഗാണ് കാറിനു മുന്നിലെ സീറ്റില്‍ വച്ചിരുന്നത്. മാസ്ക്ക് ധരിച്ചെത്തിയ ആള് കാറിന്റെ ഗ്ലാസ് താഴ്ത്തി ബാഗെടുത്ത് മുന്നോട്ടു നീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കന്റോമെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Thiruvananthapuram, theft, hospital, Doctor, Certificate, Police, CCTV, Man escaped after stealing doctors certificate in Thiruvanathapuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.