തിരുവനന്തപുരത്ത് ഗൃഹനാഥനെ വീട്ടില്‍ നിന്നിറക്കി വെട്ടിക്കൊന്നു

 


പാലോട്(തിരുവനന്തപുരം): (www.kvartha.com 28.09.2015) പാലോട്ട് ഗൃഹനാഥനെ വീട്ടില്‍ നിന്നിറക്കി വെട്ടിക്കൊന്നു. ഒളവട്ടം സ്വദേശി മോഹനന്‍ നായരെയാണ് ഓട്ടോയിലെത്തിയ സംഘം വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിയത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

തിരുവനന്തപുരത്ത് ഗൃഹനാഥനെ വീട്ടില്‍ നിന്നിറക്കി വെട്ടിക്കൊന്നുകൊലയാളികളെ തിരിച്ചറിഞ്ഞിട്ടില്ല. മോഹനന്‍ നായരുടെ നിലവിളികേട്ട് ബന്ധുക്കള്‍
എത്തിയപ്പോഴേക്കും കൊലയാളികള്‍ രക്ഷപ്പെട്ടിരുന്നു. പോലീസ് കൊലപാതകികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Also Read:
തെളിവെടുപ്പ് പൂര്‍ത്തിയായി; ഷരീഫിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി

Keywords:  Man hacked to death in Thiruvananthapuram, Police, Case, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia