Injured | കാട്ടുപന്നിയുടെ അക്രമത്തില്‍ കര്‍ഷക തൊഴിലാളിക്ക് പരുക്കേറ്റു

 


ഇരിട്ടി: (www.kvartha.com) ആറളത്ത് കാട്ടുപന്നിയുടെ അക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മധ്യവയസ്‌കനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറളം നെടുമുണ്ടയിലെ കൊച്ചുവേലിക്കകത്ത് ഫ്രാന്‍സിസ് (58) എന്ന തങ്കനാണ് പരുക്കേറ്റത്.
           
Injured | കാട്ടുപന്നിയുടെ അക്രമത്തില്‍ കര്‍ഷക തൊഴിലാളിക്ക് പരുക്കേറ്റു

വെളളിയാഴ്ച രാവിലെ 10 മണിയോടെ ഒരാളുടെ പറമ്പില്‍ തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നി അക്രമിക്കുകയായിരുന്നു. കൈക്കും അരക്ക് താഴേക്കും ഗുരുതരമായി പരുക്കേട്ടിട്ടുണ്ട്. ആറളത്ത് വ്യാപകമായ കാട്ടുപന്നി ശല്യത്തിനെതിരെ നടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Keywords: Aralam News, Kerala News, Malayalam News, Wild Boar Attack, Kannur News, Man injured in wild boar attack.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia