Robbery | 'ടിവി കണ്ടുകൊണ്ടിരിക്കെ അകത്തുകയറി വയോധികയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവര്‍ന്ന് കടന്നുകളഞ്ഞു'; പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

 


തൃശ്ശൂര്‍: (www.kvartha.com) ടിവി കണ്ടുകൊണ്ടിരിക്കെ അകത്തുകയറി വയോധികയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവര്‍ന്ന് കടന്നുകളഞ്ഞുവെന്ന കേസില്‍ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പട്ടിക്കാടാണ് സംഭവം.

Robbery | 'ടിവി കണ്ടുകൊണ്ടിരിക്കെ അകത്തുകയറി വയോധികയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവര്‍ന്ന് കടന്നുകളഞ്ഞു'; പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ആരുമില്ലാത്ത തക്കം നോക്കി അകത്ത് കടന്ന മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി വയോധികയുടെ കഴുത്തിലുണ്ടായിരുന്ന രണ്ട് പവന്റെ സ്വര്‍ണാഭരണം തട്ടിയെടുത്തുവെന്നാണ് പരാതി. കവര്‍ചയ്ക്ക് ശേഷം രക്ഷപ്പെട്ട മോഷ്ടാവിനെ കണ്ടെത്താന്‍ പീച്ചി പൊലീസ് ആണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Keywords:  Man snatches gold chain of woman, Thrissur, News, Robbery, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia