10 ലക്ഷം നല്‍കിയിട്ടും സീറ്റ് നല്‍കിയില്ല; മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മുഹ് യുദ്ദീന്‍ ബാവയ്ക്ക് നേരെ ആക്രമണം; പിന്നില്‍ മുന്‍ മേയറുടെ മകനെന്ന് റിപോര്‍ട്ട്
Oct 31, 2019, 15:53 IST
എംസിസി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചതിന് ശേഷം ചിലര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഗുല്‍സാര്‍ ബാനുവിന്റെ മകന്‍ ബാവയെ ആക്രമിക്കുകയായിരുന്നു. ചോക്കബെട്ടു വാര്‍ഡിലേക്ക് മത്സരിക്കാന്‍ ബാവ 10 ലക്ഷം രൂപ നല്‍കി ടിക്കറ്റ് ഉറപ്പിച്ചിരുന്നെങ്കിലും പട്ടിക
പുറത്തുവിട്ടപ്പോള്‍ അദ്ദേഹത്തിന്റെ പേരില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: kerala, News, Mangalore, Voters, UDF, MLA, attack, Son, Report, Ticket, Mangaluru: MCC polls ticket issue - Ex MLA Mohiuddin Bava assaulted

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.