കൊച്ചി: ഇടുക്കി സിപിഐഎം സെക്രട്ടറി എം.എം മണി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കേസ് രാഷ്ട്രീയ പ്രേരിതവും നെയ്യാറ്റിന്‍ കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുമാണെന്ന് മണി ഹര്‍ജിയില്‍ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകുന്നത് ഒഴിവാക്കണമെന്നും മണി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയ്യാറാക്കി പാര്‍ട്ടി വധിച്ചിട്ടുണ്ടെന്ന് മണി പൊതുവേദിയില്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് പോലീസ് മണിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തത്.
Keywords: Kochi, Kerala, High Court, plea, M.M Mani

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.