തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ സി.പി.എം. ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച ജില്ലാ കോടതി പരിഗണിക്കും. റിമാന്‍ഡിലായ ഉടന്‍ തന്നെ മണി നെടുങ്കടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതു വാദം കേള്‍ക്കാതെ കോടതി തള്ളിയതോടെയാണ് ജാമ്യാപേക്ഷയുമായി ജില്ലാകോടതിയെ സമീപിച്ചത്.
അറസ്റ്റിലെ നിയമവീഴ്ചകളും തന്റെ ആരോഗ്യാവസ്ഥയും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്. അതേസമയം മണക്കാട്ട് നടത്തിയ പ്രസംഗത്തിന്റെ പേരിലും മണിയെ അറസ്റ്റു ചെയ്തുള്ള റിപോര്‍ട്ട് പൊലീസ് തിങ്കളാഴ്ച കോടതിയില്‍ സമര്‍പിച്ചേക്കും.

Keywords: CPM, Idukki, Court, Arrest, Report, Kerala, M.M. Mani, Kerala Vartha, Malayalam News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.