കോഴിക്കോട്: കെ.എം മാണി മുന്നണി വിടുമെന്നത് വ്യാമോഹം മാത്രമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മാണി എല്‍ഡിഎഫിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
പ്രതിപക്ഷത്തെ ആരെക്കണ്ടിട്ടാണ് മാണി അങ്ങോട്ടു പോകേണ്ടതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. എല്‍ഡിഎഫില്‍ നേതാവാരെന്ന് പോലും വ്യക്തതയില്ല. പ്രതിപക്ഷ നേതാവിന്റെ നേതൃസ്ഥാനത്തെക്കുറിച്ച് ഉറപ്പ് പറയാന്‍ പോലും അവര്‍ക്കാകുന്നില്ല. മാനം നോക്കി പാര്‍ട്ടിയായി നില്‍ക്കാതെ ആദ്യം അവരുടെ വീട് വൃത്തിയാക്കട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മാണി സംശുദ്ധ രാഷ്ട്രീയത്തിന്റെ ആളാണെന്നും വര്‍ഷങ്ങളായി കേരള രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Kerala news, KM Mani, Thiruvanjoor Radhakrishnan, LDF, UDF, VS, Pinarayi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.