കേരളത്തില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം: ഡി.ജി.പി

 


കേരളത്തില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം: ഡി.ജി.പി
തിരുവനന്തപുരം: സംസ്ഥാനത്തെ വനമേഖലകളില്‍ തീവ്രവാദ സാന്നിദ്ധ്യമുണ്ടെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. ഛത്തീസ്ഗഢ്, ഒഡിഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും നക്‌സല്‍ ബന്ധമുള്ളവര്‍ കേരളത്തിലെത്തുന്നത്. വനം വകുപ്പുമായി ചേര്‍ന്ന് ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നെണ്ടെന്നും ജേക്കബ് പുന്നൂസ് അറിയിച്ചു.

Keywords:  Thiruvananthapuram, Kerala, Maoist, DGP Jacob Punnose


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia