പി.ജെ. കുര്യന്‍ സഭയുടെ പ്രിയപുത്രനെന്ന് മാര്‍ത്തോമാ മെത്രാപ്പൊലീത്ത
Feb 11, 2013, 11:34 IST
മാരാമണ്‍: സുര്യനെല്ലി പീഡനക്കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യനെ മാര്‍ത്തോമാ സഭയുടെ പ്രിയ പുത്രനായി വിശേഷിപ്പിച്ചുകൊണ്ട് ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത രംഗത്തുവന്നു.
ലോക ജനശ്രദ്ധ പിടിച്ചുപറ്റുന്ന മാരാമണ്‍ കണ്‍വെന്‍ഷന്റെ ഉദ്ഘാടന യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം. യോഗത്തില്‍ പ്രമൂഖരെ സ്വാഗതം ചെയ്യവേ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനും കുട്ടനാട് എം.എല്‍.എ. തോമസ് ചാണ്ടിയും സഭയുടേ പ്രിയപുത്രര്‍ എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയുണ്ടായി. നിര്‍ദോഷികളെ സമൂഹം എത്ര കരിവാരിത്തേച്ചാലും മന:സാക്ഷിയുള്ള മനുഷ്യന്‍ ഭയപ്പെടേണ്ടതില്ലെന്ന് മാര്‍ത്തോമാ മെത്രാപ്പൊലീത്ത ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
Keywords: Maramon, Speech, P.J. Kuryan, Thomas Chandy, Son, Joseph, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.