ജനങ്ങള്‍ പറയുന്നതു മാത്രം കേട്ട് പ്രവര്‍ത്തിക്കാനാകില്ല: മുഖ്യമന്ത്രി
Feb 4, 2013, 16:45 IST
തിരുവനന്തപുരം: സര്‍ക്കാരിനു ജനങ്ങള്‍ പറയുന്നതു മാത്രം കേട്ടു പ്രവര്‍ത്തിക്കാനാകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സൂര്യനെല്ലികേസില്‍ നിയമവിരുദ്ധമായി സര്‍ക്കാരിന് ഇടപെടാനാകില്ല. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ ശിക്ഷിക്കണം. എന്നാല്‍ കുറ്റം ചെയ്യാത്തവരെ ക്രൂശിക്കുന്നതു ശരിയല്ല. നിയമാനുസൃതം മാത്രമേ സര്‍ക്കാരിനു പ്രവര്‍ത്തിക്കാനാകൂവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കേസില്‍ ആരോപണവിധേയയായ പെണ്‍കുട്ടി 1996ല്‍ എ.കെ. ആന്റണിക്കു നല്‍കിയ കത്തില്‍ പറഞ്ഞിരുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് കഴിഞ്ഞ ദിവസം തനിക്കു നല്‍കിയ കത്തിലുമുള്ളത്. അതേക്കുറിച്ച് അന്നു നടത്തിയ അന്വേഷണങ്ങളില്‍ പി.ജെ. കുര്യനെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നില്ല. പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രാപ്പെട്ടു.
Keywords: Kerala, Thiruvananthapuram, CM, Oommen Chandy, Malayalam News, Kerala Vartha, Sooryanellli, case, P.G Kuryan, Malayalam Vartha, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.