കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ മാധ്യമവിചാരണ അതിരുകടക്കുന്നുവെന്ന് സിപിഐഎം. മാധ്യമങ്ങളുടേയും പോലീസിന്റേയും തിരക്കഥയാണ് നടക്കുന്നത്. വധത്തില്‍ ഏരിയ കമ്മിറ്റികള്‍ക്ക് പങ്കുണ്ടെന്ന വാദം അസംബന്ധമാണ്. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ പ്രതിരോധത്തിന് പാര്‍ട്ടി തയ്യാറാകും. തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതത്തിന് പോലീസായിരിക്കും ഉത്തരവാദി- കോഴിക്കോട് ജില്ലാ സെക്രട്ടറി നല്‍കിയ പത്രക്കുറിപ്പിലാണ് സിപിഐ(എം) മാധ്യമങ്ങള്‍ക്കും പോലീസിനുമെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.
English Summery
Medias crossing the limits, alleges CPIM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.