സ്വാശ്രയ മെഡിക്കല്‍ എംബിബിഎസ് പഠന ആനുകൂല്യം മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും ഉറപ്പാക്കും

 


തിരുവനന്തപുരം: എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റു അര്‍ഹതയുള്ള വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ എംബിബിഎസ് കോഴ്‌സിന് പഠനാനുകൂല്യങ്ങള്‍ ഉറപ്പാക്കും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ധീവരസഭ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.

സ്വാശ്രയ മെഡിക്കല്‍ എംബിബിഎസ് പഠന ആനുകൂല്യം മറ്റ് പിന്നാക്ക  വിഭാഗങ്ങള്‍ക്കും ഉറപ്പാക്കും
പുതിയ പ്രോസ്‌പെക്ടസ് തയ്യാറാക്കുമ്പോള്‍ നിലവിലുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശം നല്‍കാമെന്ന് പട്ടികജാതി വകുപ്പുമന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞു.

എസ്.സി/എസ്.റ്റി വകുപ്പ് സെക്രട്ടറി സുമന എന്‍. മേനോന്‍, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അജയകുമാര്‍, ധീവര സഭ പ്രസിഡന്റ് അഡ്വ. കെ.കെ. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി വി. ദിനകരന്‍, പനത്തറ പുരുഷോത്തമന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords:  A.P. Anil Kumar, MBBS, Students, Medical Educational benefits to OECs, Kerala, Minister, Chief Minister, Medical College, Seat, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia