Obituary | തോട്ടത്തില്‍ പോയ മധ്യവയസ്‌ക്കന് എര്‍ത്ത് കമ്പിയില്‍ നിന്നും ഷോകേറ്റ് ദാരുണാന്ത്യം

 
Middle aged man died due to electric shock, Kannur, News, Electric shock, Dead, Obituary, Hospital, Treatment, Kerala News
Middle aged man died due to electric shock, Kannur, News, Electric shock, Dead, Obituary, Hospital, Treatment, Kerala News

Photo: Arranged

അപകടം കൃഷിയിടത്തിന് സമീപമുള്ള പഴയ വീട്ടിനടുത്ത് വച്ച്

കണ്ണൂര്‍: (KVARTHA) മലയോര പ്രദേശമായ കരുവഞ്ചാല്‍ വെള്ളാട് മാവുംചാലില്‍ മധ്യവയസ്‌കന്‍ ഷോകേറ്റ് മരിച്ചു. വെള്ളാട് സ്വദേശി മാത്യു (ബെന്നി -58) ആണ് മരിച്ചത്. കൃഷിയിടത്തിന് സമീപമുള്ള പഴയ വീട്ടിലെ എര്‍ത്ത് കമ്പിയില്‍ നിന്നാണ് ഷോകേറ്റത്. 

 

പ്രദേശവാസികള്‍ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം മാവുംചാല്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നടന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia