Escaped | കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെ ഏഴാം നിലയില്‍ നിന്നുവീണ മധ്യ വയസ്കന് അത്ഭുതകരമായി രക്ഷപ്പെട്ടു
Oct 20, 2023, 19:57 IST
കണ്ണൂര്‍: (KVARTHA) പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയിലെ ഏഴാം നിലയില്‍ നിന്ന് താഴെ വീണ മധ്യവയസ്കന് അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂര്‍ കോര്‍പറേഷനിലെ മഞ്ചപ്പാലം സ്വദേശി വിനയനാ(51)ണ് ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ താഴെ വീണത്.
ചികിത്സയില്‍ കഴിയുന്ന മകളെ കാണാന്‍ എത്തിയതായിരുന്നു. ഇതിനിടെയാണ് അപകടം. ഷീറ്റിന് മുകളിലായതുകൊണ്ട് മാത്രമാണ് വീഴ്ചയുടെ ആഘാതത്തില്‍ തല ഇടിച്ചുള്ള മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. കാലിന് പൊട്ടലുകളുള്ള വിനയന് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Middle-aged man miraculously escaped after falling from 7th floor of Kannur Medical College Hospital, Kannur, News, Falling, Hospital, Miraculously Escaped, Kannur Medical College, Treatment, Injured, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.