കതിരൂര്‍: അമ്പത്തിരണ്ടുകാരി 27 കാരനൊടൊപ്പം ഒളിച്ചോടി. ഓലായിക്കരയിലാണ് അമ്പത്തിരണ്ടുകാരിയും രണ്ടു മക്കളുടെ അമ്മയുമായ സ്ത്രീ 27 കാരനൊടൊപ്പം ഒളിച്ചോടിയത്. യുവാവിന്റെ വിവാഹാലോചനകള്‍ നടന്നുവരവെയാണ് വിധവയായ വീട്ടമ്മ ഈ കടുംകൈ ചെയ്തത്.
കഴിഞ്ഞ ആഴ്ച നാടുവിട്ട ഇവരെ പോലീസ് പാലക്കാട്ടുവെച്ച് പിടികൂടി നാട്ടിലെത്തിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പിരിഞ്ഞിരിക്കാന്‍ കഴിയില്ലെന്നും ഒന്നിച്ചു ജീവിക്കാനാണ് ആഗ്രഹമെന്നും ഇവര്‍ പറഞ്ഞതിനെതുടര്‍ന്ന് കമിതാക്കളെ സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു.
Keywords: House, Youth, Olayikkara, Women, Police, Palakkadu, Kathirur, Kerala vartha, Malayalam News, Malayalam Vartha.
Keywords: House, Youth, Olayikkara, Women, Police, Palakkadu, Kathirur, Kerala vartha, Malayalam News, Malayalam Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.