സംസ്ഥാനത്ത് ആവശ്യത്തിന് കോവിഡ് വാക്സിന് ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണെന്ന് മന്ത്രി കെ കെ ശൈലജ
May 1, 2021, 16:11 IST
തിരുവനന്തപുരം: (www.kvartha.com 01.05.2021) സംസ്ഥാനത്ത് ആവശ്യത്തിന് കോവിഡ് വാക്സിന് ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് പലയിടങ്ങളിലും പ്രഖ്യാപിച്ചിട്ടുള്ളതെന്നും രോഗികള്‍ കൂടുതലുള്ള സ്ഥലങ്ങളിലും കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച ഇടങ്ങളിലും ലോക് ഡൗണ്‍ എന്ന രീതിയില്‍ തന്നെയാണ് കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു.
കേരളമാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല എന്നേയുള്ളൂവെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി വ്യക്തമാക്കി. അതേസമയം ഇടതുമുന്നണി ജനങ്ങളെ വിശ്വസിക്കുന്നുവെന്നും തുടര്‍ ഭരണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, COVID-19, K K Shailaja, Health Minister, Vaccine, Lockdown, Minister KK Shailaja says that not getting enough covid vaccine is big crisis
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.